Video Report

ഇനിയില്ല ബാലുവും ജാനിയും.. ആ വാര്‍ത്ത ഒടുവില്‍ ലക്ഷ്മി അറിഞ്ഞു

Oct 9, 2018, 10:02 AM IST

അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്ന് മാറിയ ലക്ഷ്മിയോട് ബാലഭാസ്‌കറിന്റെയും മകളുടെയും മരണവിവരം അമ്മ അറിയിച്ചു.