Video Report

ഇന്ന് പരിഗണിക്കുന്ന ശബരിമല ഹര്‍ജികളിലെ പ്രധാന വാദങ്ങള്‍

Nov 13, 2018, 10:02 AM IST

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെ നാല് റിട്ട് ഹര്‍ജികളും 49 റിവ്യൂ ഹര്‍ജികളുമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഈ ഹര്‍ജികളിലെ പ്രധാന വാദങ്ങള്‍ ഇവയാണ്.