പ്രവാചകനെയും സൗദി നിയമത്തെയും ട്വിറ്ററിലൂടെ നിന്ദിച്ചു; മലയാളിക്ക് അഞ്ചുകൊല്ലം തടവും പിഴയും

Sep 20, 2018, 10:12 AM IST

സൗദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത മലയാളി യുവാവിന് അഞ്ചുവര്‍ഷം പിഴയും ഒന്നര ലക്ഷം റിയാല്‍ പിഴയും വിധിച്ചു. ദമാമില്‍ എഞ്ചിനീയറായ ആലപ്പുഴ സ്വദേശി വിഷ്ണുദേവിനെയാണ് കോടതി ശിക്ഷിച്ചത്.