ഗൃഹനാഥൻ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി

Oct 22, 2018, 10:19 AM IST

കുമാരി മക്കളായ മേഘ, മനോജ് എന്നിവരാണ് മരിച്ചത്. ഭർത്താവ് മാണിക്യൻ പൊലീസിൽ കീഴടങ്ങി