Video Report

പ്രതിഷേധിക്കാന്‍ എത്രപേര്‍ വന്നാലും തടയാന്‍ പൊലീസിന് കെല്‍പ്പുണ്ടെന്ന് മനോജ് എബ്രഹാം

Oct 17, 2018, 9:01 AM IST

ശബരിമലയിലെ കാര്യങ്ങള്‍ പൂര്‍ണ്ണമായും പൊലീസ് നിയന്ത്രണത്തിലാണെന്ന് ഐജി മനോജ് എബ്രഹാം. ശബരിമലയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് മൂന്നുകേസുകളിലായി ഏഴുപേരെ അറസ്റ്റ് ചെയ്തതായി അദ്ദേഹം അറിയിച്ചു.