Video Report

മന്ത്രി മാത്യു ടി തോമസിനെ മാറ്റാന്‍ ജെഡിഎസ് തീരുമാനം

Nov 23, 2018, 3:43 PM IST

പാര്‍ട്ടിയിലെ കരാറിന്റെ അടിസ്ഥാനത്തില്‍, മന്ത്രിസ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ മാത്യു ടി തോമസിനെ മാറ്റാന്‍ ജെഡിഎസ് കേന്ദ്രനേതൃത്വം തീരുമാനിച്ചു. തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചതായി ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു. ചിറ്റൂര്‍ എംഎല്‍എ കെ.കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകും.