മോദി കള്ളനാണെന്ന് രാഹുല്‍, കോണ്‍ഗ്രസിന് പാകിസ്ഥാന്റെ ശബ്ദമെന്ന് ബിജെപി

Sep 25, 2018, 3:28 PM IST

റഫാല്‍ ഇടപാടിലെ നിര്‍ണ്ണായക വിവരങ്ങള്‍ മൂന്നുമാസത്തിനുള്ളില്‍ പുറത്തുവരുമെന്ന് രാഹുല്‍ ഗാന്ധി. മോദി കാവല്‍ക്കാരനല്ല, കള്ളനാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു. രാഹുലിന് മറുപടിയായി അഴിമതിയില്‍ മുങ്ങിയത് ഗാന്ധി കുടുംബമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.