Video Report

ശബരിമലയില്‍ അക്രമം അഴിച്ചുവിട്ടവരുടെ പുതിയ ഫോട്ടോ ആല്‍ബം പുറത്ത്, വീഡിയോ കാണാം

Oct 29, 2018, 11:36 AM IST

നേരത്തെ ഇറക്കിയതുപോലെ 210 പേരാണ് പുതുതായും പട്ടികയില്‍ ഇടംപിടിച്ചത്. അറസ്റ്റ് 3500 കടന്ന സമയത്താണ് തിരയുന്നവരുടെ ചിത്രവുമായി പുതിയ ഫോട്ടോ ആല്‍ബം പുറത്തിറക്കിയത്.