Video Report

വികാരപരമായി ഒന്നും ചെയ്യാന്‍ പാടില്ലാത്ത സ്ഥലമാണ് ശബരിമലയെന്ന് പന്തളം കൊട്ടാരം

Nov 7, 2018, 3:22 PM IST

ശബരിമലയില്‍ വികാരംകൊണ്ട് ശരിയായ ഭക്തരെ തടയുന്നത് ശരിയല്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറി നാരായണ വര്‍മ്മ. കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.