Video Report

ശിവദാസന്റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കുടുംബം; ഹര്‍ത്താല്‍ തുടരുന്നു

Nov 2, 2018, 11:23 AM IST

ശബരിമലയ്ക്ക് പോയ പന്തളം സ്വദേശി ശിവദാസന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി പത്തനംതിട്ടയില്‍ നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.