ഈ മാസം മാത്രം പെട്രോളിന് കൂടിയത് 6.20 രൂപ; സംസ്ഥാനത്തിന് അധികവരുമാനം 98 കോടി

Sep 24, 2018, 6:46 PM IST

ഇന്ത്യയിലാദ്യമായി മെട്രോ നഗരമായ മുംബൈയില്‍ പെട്രോളിന്റെ വില ലിറ്ററിന് 90 രൂപ കടന്നു. കേരളത്തില്‍ കൂടിയ വില തിരുവനന്തപുരത്താണ്.