Video Report

'ഞങ്ങള്‍ പോയശേഷം എല്ലാവരും പോയാല്‍ മതി' ഭക്തര്‍ നിലയ്ക്കലില്‍ നിന്നുള്ള വഴിമുടക്കി

Nov 5, 2018, 3:14 PM IST

നിലയ്ക്കലില്‍ നിന്ന് നടന്ന് പമ്പയിലേക്ക് പോയ ഭക്തസംഘം കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ കടത്തിവിട്ടില്ല. കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യമൊരുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു ഇങ്ങനെ ചെയ്തത്. പമ്പയിലേക്കെത്തുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ഇവര്‍ വഴിമാറി ബസുകള്‍ക്ക് ഇടംകൊടുത്തത്.