'എല്ലാരും കുടുംബമായി കഴിയണം' നിറചിരിയോടെ പ്രളയബാധിതരെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

Aug 23, 2018, 12:16 PM IST

പ്രളയബാധിതരുടെ പരാതിയും പ്രശംസയും കേട്ട് മുഖ്യമന്ത്രി. ഏറ്റവുമധികം പ്രളയദുരിതമുണ്ടായ ചെങ്ങന്നൂര്‍, പറവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലാണ് പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയത്.