Video Report

എതിര്‍പ്പുകള്‍ക്കിടെ, ഇടതുചിന്ത പ്രചരിപ്പിക്കാന്‍ പി.കെ ശശിയുടെ ജാഥ തുടങ്ങി

Nov 21, 2018, 8:43 PM IST

നവോത്ഥാന മൂല്യങ്ങള്‍ പ്രചരിപ്പിക്കാനായി സിപിഎം സംഘടിപ്പിക്കുന്ന നിയോജക മണ്ഡലതല ജാഥയുടെ ഷൊര്‍ണ്ണൂര്‍ മണ്ഡല ജാഥയ്ക്ക് ഔപചാരിക തുടക്കമായി. ലൈംഗികാരോപണം നേരിടുന്ന പി.കെ ശശി എംഎല്‍എയെ ജാഥാക്യാപ്ടനാക്കിയതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി പുകയുന്നതിനിടെയാണ് നാളെ പ്രചാരണം തുടങ്ങുന്നത്.