Video Report

സന്ദീപാനന്ദഗിരി ആശ്രമ ആക്രമണം: ഇപ്പോഴും തുമ്പില്ലാതെ പൊലീസ്

Nov 23, 2018, 9:19 AM IST

ആക്രമണം നടന്ന് ഒരു മാസമാകാനിരിക്കെ സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചവര്‍ക്കെതിരെ ഒരു തെളിവും കണ്ടെത്താനാവാതെ പൊലീസ്. റീത്ത് വാങ്ങിയ കടയോ പെട്രോള്‍ വാങ്ങിയ സ്ഥലമോ ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ മാസം 27നാണ് ആക്രമണം നടന്നത്.