Video Report

നാമജപ പ്രതിഷേധം; മുംബൈ വിമാനത്താവളത്തിലും കുടുങ്ങി തൃപ്തി ദേശായി

Nov 17, 2018, 10:43 AM IST

ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയിട്ടും 13 മണിക്കൂര്‍ കഴിച്ചുകൂട്ടേണ്ടി വന്ന തൃപ്തി ദേശായിക്കെതിരെ മുംബൈയിലും പ്രതിഷേധം. അര്‍ദ്ധരാത്രി വിമാനത്താവളത്തിന് പുറത്ത് മലയാളികള്‍ നാമജപ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് പുറത്തിറങ്ങാനാവാതെ അവിടെയും മണിക്കൂറുകള്‍ കഴിയേണ്ടി വന്നു.