Video Report

സമരത്തിന് പിന്തുണയുണ്ട്, പക്ഷേ അക്രമത്തെക്കുറിച്ച് അറിയില്ലെന്ന് ബിജെപി

Nov 6, 2018, 5:22 PM IST

ശബരിമലയില്‍ നടക്കുന്ന സമരത്തില്‍ ബിജെപിയുടെ സംഘടനാ പിന്തുണയുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. ഇന്നത്തെ സംഭവത്തില്‍ ക്രിമിനല്‍ കുറ്റം ചെയ്തവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.