'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ടീച്ചര്‍മാര്‍ ഞാന്‍ കേറിപ്പിടിച്ചെന്ന് നാളെ കേസ് കൊടുത്തേക്കും'

Sep 25, 2018, 7:02 PM IST

അധ്യാപികമാരെ അസഭ്യം പറഞ്ഞ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ പ്രസംഗം 'പൊളിറ്റിക്കല്‍ ശൈലി'യിലുള്ളതെന്ന് പി.എസ്. ശ്രീധരന്‍പിള്ള. കന്യാസ്ത്രീക്കെതിരെ ലേഖനമെഴുതിയ കോടിയേരി ബാലകൃഷ്ണനെതിരെയാണ് കേസെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.