Video Report

രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Nov 16, 2018, 11:17 AM IST

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ അറസ്റ്റ് ചെയ്ത ആറുപേര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.