Video Report

ശബരിമല രാഷ്ട്രീയനേട്ടമാക്കാന്‍ പ്രതിപക്ഷം; സ്പീക്കറുമായി രൂക്ഷമായ വാക്‌പോര്

Nov 29, 2018, 10:57 AM IST

തുടര്‍ച്ചയായ രണ്ടാംദിനവും ശബരിമല വിഷയമുന്നയിച്ച് സഭ സ്തംഭിപ്പിച്ച് യു.ഡി.എഫ്. എന്നാല്‍ ഇന്നലെത്തന്നെ വ്യക്തമാക്കിയ കാര്യങ്ങളില്‍ ഇനിയുമൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.