സഹായമില്ലെങ്കില്‍ ചെങ്ങന്നൂരില്‍ നിരവധി പേര്‍ മരിച്ചുവീഴും, യാചിച്ച് സജി ചെറിയാന്‍ എം.എല്‍.എ

Aug 17, 2018, 9:31 PM IST

സഹായമില്ലെങ്കില്‍ ചെങ്ങന്നൂരില്‍ നിരവധി പേര്‍ മരിച്ചുവീഴും, യാചിച്ച് സജി ചെറിയാന്‍ എം.എല്‍.എ.ഹെലികോപ്റ്ററെത്തിക്കാന്‍ കേന്ദ്രം സഹായിച്ചേ തീരൂ എന്നും അതീവദുഖത്തോടെ സജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.