Video Report

റിവ്യൂ ഹര്‍ജികളില്‍ തീരുമാനമാകും വരെ വിധി നടപ്പാക്കരുതെന്ന ആവശ്യം തള്ളി

Nov 14, 2018, 11:56 AM IST

ശബരിമല സ്ത്രീപ്രവേശന വിധിയ്‌ക്കെതിരായ റിവ്യൂ ഹര്‍ജികള്‍ ജനുവരി 22ന് മുമ്പ് പരിഗണിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. അയ്യപ്പഭക്തരുടെ ദേശീയ കൂട്ടായ്മയുടെ ആവശ്യമാണ് കോടതി തള്ളിയത്.