'ഒരുപാട് ഡ്യൂപ്പുകളെ ഇറക്കിയിട്ടും ഒരു യുവതിയെ പോലും കയറ്റാനായില്ല; സര്‍ക്കാരിന്‍റെ ശ്രമം വിശ്വാസം തകര്‍ക്കാന്‍'

Oct 23, 2018, 2:57 PM IST

ശബരിമലയിലെ വിശ്വാസം തകര്‍ക്കാനാണ് സര്‍ക്കാര‍് ശ്രമിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ പി ശ്രീധരന്‍ പിള്ള. ഡ്യൂപ്പുകളെ ഇറക്കി നിരവധി തവണ അതിന് ശ്രമിച്ചെങ്കിലും ഭക്തര്‍ക്ക മുമ്പില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നു ശ്രീധരന്‍ പിള്ള പറ‍ഞ്ഞു.