ആഘോഷമില്ലാതെ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം

Sep 11, 2018, 9:41 AM IST

അമേരിക്കയിലുള്ള മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരോടും മന്ത്രിമാരോടും സാംസ്‌കാരിക പ്രവര്‍ത്തകരോടും ചര്‍ച്ച നടത്തിയാണ് കലോത്സവം നടത്താന്‍ നടത്താന്‍ തീരുമാനിച്ചത്. കലോത്സവ മാനുവല്‍ പരിഷ്‌കരിക്കാനും ധാരണയായി.