പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരേക്കർ സംഭാവന ചെയ്ത് വിദ്യാർത്ഥികൾ - വീഡിയോ

Aug 21, 2018, 11:55 AM IST

കണ്ണൂർ പയ്യാന്നൂർ മാവിച്ചേരിയിലെ ശങ്കരൻ മധുബാല ​ദമ്പതികളുടെ മക്കളായ സ്വാഹയും, ബ്രഹ്മയുമാണ് സംഭാവന ചെയ്തത്