Video Report

റഫാലില്‍ കേന്ദ്രത്തിന് തിരിച്ചടി; വിശദാംശങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി

Oct 31, 2018, 11:38 AM IST

റഫാല്‍ ഇടപാടിലെ നടപടിക്രമങ്ങളുടെ വിശദാംശം ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്ന് സുപ്രീംകോടതി. യുദ്ധവിമാനങ്ങളുടെ വിലയുടെ വിശദാംശങ്ങളും സാങ്കേതിക വിവരങ്ങളും 10 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം.