Video Report

പൊലീസ് ജാഗ്രതയില്‍, ഇരുമുടിക്കെട്ടില്ലാത്ത ഏഴുപേരെ തിരിച്ചയച്ചു

Nov 17, 2018, 11:33 AM IST

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പമ്പയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശ നിരീക്ഷണവും പൊലീസ് ഏര്‍പ്പെടുത്തി.