Video Report

കോടതി വിധി അംഗീകരിച്ച് ഐസക്ക്, തിരുത്തിയ ഉത്തരവ് ഇന്നുതന്നെ

Oct 29, 2018, 4:09 PM IST

കേരള പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ മുന്നോട്ടുവച്ച സാലറി ചാലഞ്ചിനെതിരായ സുപ്രീംകോടതി പരാമര്‍ശം അംഗീകരിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക്. സാലറി ദുരിതാശ്വാസനിധിയിലേക്കാണ് പോകുന്നതെന്ന് ഉറപ്പാക്കാന്‍ ബുദ്ധിമുട്ടില്ലെന്നും ഐസക്ക് പറഞ്ഞു.