Video Report

മല ചവിട്ടുമെന്ന് പറഞ്ഞ യുവതിക്ക് നേരെ മദ്യലഹരിയില്‍ അയ്യപ്പഭക്തരുടെ ഭീഷണി

Oct 15, 2018, 10:05 AM IST

അയ്യപ്പഭക്തരെന്ന് തോന്നിക്കുന്ന ഒരു കൂട്ടം ആളുകള്‍ ശരണം വിളികളോടെ വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് കണ്ണൂര്‍ സ്വദേശിയായ രേഷ്മ നിഷാന്ത് പറഞ്ഞു. മദ്യലഹരിയിലെന്ന് തോന്നിപ്പിച്ച ഇവര്‍ മല കയറാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും രേഷ്മ പറഞ്ഞു.