'1940ല്‍ ശബരിമലയില്‍ വച്ച് അമ്മയാണ് ചോറൂണ് നടത്തിയത്' അനുഭവം പറഞ്ഞ് ടി.കെ.എ നായര്‍

Aug 3, 2018, 3:27 PM IST

ശബരിമലയിലെ സ്ത്രീപ്രവേശന വിലക്ക് പഴയ ആചാരമല്ലെന്ന് ടി.കെ.എ നായര്‍. 1940ല്‍ തനിക്ക് ഒരു വയസുള്ളപ്പോള്‍ അമ്മ ശബരിമല ശ്രീകോവിലിന് മുന്നില്‍ വച്ചാണ് ചോറൂണ് നടത്തിയതെന്നും മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.