ലാവ്‍ലിൻ കേസിൽ സുപ്രീംകോടതിയിലും സത്യം തെളിയും: കോടിയേരി ബാലകൃഷ്ണൻ

Jul 29, 2018, 5:18 PM IST

എസ്എൻസി ലാവലിൻ കേസിൽ സുപ്രീംകോടതിയിലും സത്യം തെളിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേസ് വീണ്ടും കുത്തിപ്പൊക്കുന്നതെന്നും കോടിയേരി പറഞ്ഞു.