ശബരിമലയില്‍ പ്രശനങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് ബിജെപിയും ആര്‍എസ്എസും; ബെന്നി ബെഹനാന്‍

Nov 20, 2018, 9:43 AM IST

ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് നേതാക്കള്‍