Video Report
Nov 13, 2018, 9:19 AM IST
റിട്ട്, റിവ്യൂ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ വിധി എന്താകുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. സര്‍ക്കാര്‍ ആലോചിക്കുന്ന സര്‍വകക്ഷിയോഗവും കോണ്‍ഗ്രസിന്റേയും ബിജെപിയുടെയും തുടര്‍നീക്കങ്ങളും ഇന്നത്തെ വിധികളോടെ തീരുമാനിക്കപ്പെടും.