Video Report

ബന്ധുവിനായി അടിസ്ഥാനയോഗ്യത മാറ്റി ഉത്തരവിറക്കാന്‍ ജലീലിന്റെ നിര്‍ദ്ദേശം; കുറിപ്പ് പുറത്ത്

Nov 14, 2018, 12:31 PM IST

ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിക്കാനായി യോഗ്യതയില്‍ ഇളവുവരുത്താന്‍ മന്ത്രി കെ.ടി ജലീല്‍ നോട്ട് കൊടുത്തതായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിസഭാ യോഗത്തിന്റെ അനുമതി വേണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രിയെക്കൊണ്ട് ഒപ്പിടുവിച്ച് വാങ്ങിയെന്നും ആരോപണം.