QuickView

ഇ സിഗരറ്റ് വലിച്ചാലും കാൻസറിൽ നിന്ന് രക്ഷയില്ല

Jul 30, 2018, 5:04 PM IST

ചുരുട്ടും ബീഡിയുമെല്ലാം കടന്ന് ഫ്ലേവർ സിഗററ്റുകളിലേക്ക് ചുവടുമാറിയിട്ടുണ്ട്  പുകയുടെ ലോകം. എന്നാൽ ഇപ്പോൾ ട്രെൻഡ് ഇ സിഗററ്റുകളാണ്.