Web Exclusive

ആയിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി മലയാളി സൈനികന്‍

Aug 19, 2018, 1:29 PM IST

ചെങ്ങന്നൂരിലെ പ്രളയബാധിതരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി വായുസേന ഗരുഡ് കമാന്‍ഡോയിലെ വിങ് കമാന്‍ഡര്‍ പ്രശാന്ത്. തിരുവനന്തപുരം വെള്ളറട സ്വദേശിയാണ് അദ്ദേഹം.