Web Exclusive

ട്രോളാന്‍ ഈ പൊലീസുകാരെ ആരും പഠിപ്പിക്കേണ്ട !

Jul 28, 2018, 12:42 AM IST

കേരള പോലീസിന്‍റെ ഹിറ്റായ ഫേസ്ബുക്ക് പേജിലെ ട്രോളിനും, കിടിലന്‍ മറുപടിക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ട്രോളന്‍ പോലീസുകാരെ പരിചയപ്പെടാം.!