Web Exclusive

നിങ്ങൾക്ക് ചേരുന്ന ലിപ്സ്റ്റിക്ക് ഏതെന്ന് അറിയാം

Jul 29, 2018, 3:02 PM IST


സുന്ദരിയായിരിക്കാൻ ആഗ്രഹിക്കാത്തവർ ആരുമില്ല. പാർട്ടികൾക്കും മറ്റും കണ്ണാടിക്ക് മുന്നിൽ സമയം ചെലവഴിക്കുന്നവരാണ് നമ്മളെല്ലാം.  മേക്കപ്പ് ബോക്സിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ലിപ്സ്റ്റിക്ക്. കൂടുതൽ സുന്ദരിയാകാൻ നിങ്ങളുടെ ചർമ്മത്തിന് ഇണങ്ങുന്ന ലിപ്സ്റ്റിക്ക് ഷെയ്ഡുകൾ ഇതാ.