Web Exclusive

നിരത്തുകള്‍ അടക്കിവാഴുന്ന ഇന്നോവയെ മലര്‍ത്തിയടിക്കാന്‍ എതിരാളിയുമായി മഹീന്ദ്ര എത്തുന്നു

Jul 29, 2018, 4:56 PM IST

നിലവിൽ വാഹന വിപണി അടക്കി വാഴുന്ന ഇന്നോവയെ കടത്തി വെട്ടാൻ പുതിയ എംയുവിയുമായി മഹീന്ദ്ര എത്തുന്നു. യു 321 എന്ന കോഡ് നാമത്തിലാണ് മഹീന്ദ്ര വാഹനം നിർമ്മിക്കുന്നത്