Web Exclusive

അനിരുദ്ധനാശാന് കുടുംബ കാര്യമാണ് ചവിട്ടുനാടകം

Dec 8, 2018, 11:31 AM IST

കേരളത്തിലെ മിക്ക സ്കൂളുകളിലും ചവിട്ടു നാടകം പരിശീലിപ്പിക്കുന്നത് അനിരുദ്ധനാശാനാണ്.
കുടുംബത്തിലുള്ളവർ തന്നെയാണ് കൂടെയുള്ളവർ.ഇത്തവണയും ആലപ്പുഴ ജില്ലയിൽ സംസ്ഥാന സ്കൂൾ കലോൽസവ വേദിയിൽ ആശാനുണ്ട്.