ഡേവിഡ് കാര്‍ലോസ് പടവീടന്‍, മലമൂപ്പന്‍.. ഫേസ്ബുക്കിലെ അധോലോകത്തെക്കുറിച്ച് അപര്‍ണ്ണ

Jul 28, 2018, 8:47 PM IST

സൈബര്‍ ആക്രമണത്തിന് അറസ്റ്റിലായ നിത്യവൃത്തിക്ക് ഗതിയില്ലാത്തവരെ പോലും ജാമ്യത്തിലെടുക്കാന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി സിനിമാ നിരൂപകയായ അപര്‍ണ്ണ പ്രശാന്തി. ജാമ്യത്തിലിറങ്ങിയവര്‍ പരസ്യമായി ജാമ്യവ്യവസ്ഥ ലംഘിക്കുന്നെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നതെന്താണെന്ന് അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. സ്‌ക്രീന്‍ഷോട്ടെടുക്കാന്‍ എടുക്കാന്‍ പോലും മണിക്കൂറുകളെടുക്കുന്ന തരത്തിലാണ് ആക്രമണത്തിന്റെ വ്യാപ്തിയെന്നും അപര്‍ണ്ണ.