ശബരിമലയില്‍ വിശ്വാസികളായ സ്ത്രീകളെത്തില്ല, ചെന്നിത്തലയുടെ ചില തോന്നലുകള്‍

Oct 11, 2018, 2:30 PM IST

ഒക്ടോബര്‍ 17ന് ശബരിമല നടതുറക്കുമ്പോള്‍ സ്ത്രീകളെത്തിയാല്‍ സര്‍ക്കാര്‍ എന്തുചെയ്യണം? ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മറുപടി പറയുന്നു.