OnePlus 6T ഓണ്‍ബോക്സിംഗ് & റിവ്യൂ

Nov 1, 2018, 7:02 PM IST

ഒക്ടോബര്‍ 30ന് ഇന്ത്യയില്‍ അവതരിപ്പിച്ച വണ്‍പ്ലസിന്‍റെ ഏറ്റവും പുതിയ മോഡല്‍ വണ്‍പ്ലസ് 6T യുടെ അണ്‍ബോക്സിംഗും, റിവ്യൂവും ചെയ്യുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ദ ഗാഡ്ജറ്റ്സ്