പവ൪ബാങ്ക് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾI MyG Techജി

Nov 10, 2018, 12:23 PM IST

കൂടുതൽ കൂടുതൽ സ്മാർട്ടാക്കുന്ന ഗാഡ്ജറ്റുകളുടെ ലോകത്താണ് നമ്മൾ ഇപ്പോൾ. എന്നാൽ ഇതെല്ലാം തന്നെ ബാറ്ററിയിൽ പ്രവർത്തിക്കുന്നവയും, ദീർഘനേരമായുള്ള ഉപയോഗത്തിൽ ബാറ്ററി തീർന്നു പോകുകയും ചെയ്യാറുണ്ട്. എന്നാൽ യാത്രകളിലോ മറ്റ് സന്ദർഭങ്ങളിലോ ഊ൪ജ്ജ സ്ത്രോതസ് ലഭ്യമാകണമെന്നില്ല . അത് കൊണ്ട് തന്നെ കയ്യിൽ ഒരു പവ൪ബാങ്ക് കരുതുന്നത് ഏറെ ഗുണകരമാണ്. എന്നാൽ ഒരു പവർബങ്ക് വാങ്ങുമ്പോൾ നമ്മൾ എന്തെല്ലാം ശ്രദ്ധിക്കണം. Myg tecജി ഇന്ന് നിങ്ങളുമായി പങ്ക്‌ വെയ്ക്കുന്നത് പവ൪ ബാങ്കുകളെ കുറിച്ചാണ്.