'നമ്മളിങ്ങനെ കണാകുണാ ഇരുന്ന് സംസാരിച്ചിട്ട് കാര്യമില്ല'; സ്ട്രാറ്റജികൾ പങ്കുവച്ച് ടീം രജിത്

Mar 14, 2020, 11:41 AM IST

രജിത്  കുമാർ എങ്ങനെ തങ്ങളിൽ നിന്ന് വ്യത്യസ്തനാവുന്നു എന്ന് ചർച്ച ചെയ്യുകയാണ് അഭിരാമി,അമൃത,രഘു,സുജോ,സാന്ദ്ര എന്നിവർ. രജിത് കുമാർ ഗെയിമിൽ ഭയങ്കര ഫോക്കസ്ഡ് ആയിരുന്നുവെന്ന് പറയുകയാണ് അമൃത.