വീട്ടിലുള്ളവരെ കോഡ് ഭാഷ പഠിപ്പിച്ച് അമൃതയും അഭിരാമിയും

Mar 19, 2020, 2:20 AM IST

ചുറ്റും കാമറകളുള്ള ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നം  രഹസ്യം പറയാനാവുന്നില്ല എന്നതാണ്. ഇപ്പോഴിതാ അതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് അമൃതയും അഭിരാമിയും.