'പുള്ളി ഒറ്റക്ക് നിന്ന് കളിച്ച് നേടിയ സപ്പോര്‍ട്ടാണ്'; രജിത്തിന് കിട്ടിയ പിന്തുണയെക്കുറിച്ച് ആര്യയും കൂട്ടരും

Mar 17, 2020, 8:28 AM IST

രജിത്തിന്റെ ഫാന്‍സിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ഫുക്രുവും ആര്യയും എലീനയും ഷാജിയും. രജിത് ഒറ്റക്ക് നിന്ന് കളിച്ചാണ് ഇത്രയധികം സപ്പോര്‍ട്ടേഴ്‌സിനെ ഉണ്ടാക്കിയതെന്ന് ആര്യ പറയുകയാണ്.