ഫുക്രുവിന് മാത്രം ജയിലില്‍ വിഐപി പരിവേഷം; അംഗരക്ഷകരായി വീണയും മഞ്ജുവും

Feb 1, 2020, 8:16 PM IST

ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ് ഫുക്രു. അതുകൊണ്ട് തന്നെ വീണക്കും മഞ്ജുവിനും ഫുക്രുവിനോട് പ്രത്യേക സ്നേഹമാണ്. അവർ സ്നേഹം പ്രകടിപ്പിക്കുന്നത് വീടിനുള്ളിൽ തന്നെ ചർച്ചയായിട്ടുണ്ട്. ഫുക്രുവിനെ സ്‌നേഹിച്ച് വീർപ്പുമുട്ടിക്കുകയാണ് വീണയും മഞ്ജുവും.