എലീനയും പ്ലേറ്റ് മാറ്റുന്നുവെന്ന് ഫുക്രു; തലകുലുക്കി ഷാജി

Mar 2, 2020, 9:44 PM IST

ഒരിടവേളക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ എലീന ഇപ്പോൾ പഴയതുപോലെയല്ല എന്നാണ് ഫുക്രു പറയുന്നത്. രജിത്തിനോട് എലീന മനഃപൂർവം അടുപ്പമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കാര്യങ്ങളൊക്കെ ഒന്ന് ശരിയായി വരുമ്പോൾത്തന്നെ ആഴ്ചാവസാനം കൃത്യമായി ഓരോ എൻട്രികൾ വന്നുകയറുമെന്നും  ഫുക്രു പറയുന്നു.