'ആ കമന്റ് കേട്ട് ഞാൻ ചിരിച്ചിട്ടില്ല'; ജസ്‌ല പറയുന്നു

Mar 8, 2020, 9:52 PM IST

ബിഗ് ബോസിലെ അധോലോകം ടാസ്കിനിടയിൽ ഷാജി അമൃതയെയും അഭിരാമിയെയും കുറിച്ച് പറഞ്ഞ കമന്റ് കേട്ട് ജസ്‌ല ചിരിച്ച സംഭവം വലിയ ചർച്ചകളുണ്ടാക്കിയിരുന്നു. അതിനെക്കുറിച്ച് ജസ്‌ലക്ക് പറയാനുള്ളത് ഇതാണ്.